കോവിഡ് 19: മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ ഏഴ്) ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.04 ശതമാനം. 2,052 പേര്‍ക്ക് വൈറസ് ബാധ; 1,259 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,992 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 05
ഉറവിടമറിയാതെ 31 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 15,266 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 39,236 പേര്‍ ഇന്നത്തെ ടി.പി.ആർ. ലിസ്റ്റ് പരിശോധിക്കാം:
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !