എടപ്പാൾ: എടപ്പാൾ നാട്ടു നന്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധികാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസ പറവകൾ എന്ന പേരിൽ എടപ്പാളിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ പേഴ്സാനലിറ്റി സെവലപ്മെന്റ്, പബ്ലിക് സ്പിക്കിംഗ് , കരിയർ ഗൈഡൻസ് , പ്രമുഖരുമായി മുഖാമുഖം, യോഗ, ഷോർട്ട് ഫിലിം നിർമ്മാണം എന്നി വിത്യസ്ഥ പരിപാടികൾ ക്യാമ്പിൽ നടക്കും. മെയ് രണ്ടാവാരം 3 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. 10 നും 14 നും ഇടയിലുളള കുട്ടികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 9846524796., 97475714 03 എന്ന നമ്പറിൽ ബന്ധപ്പെടാം.
എടപ്പാൾ നാട്ടുനന്മ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് മെയിൽ
April 13, 2022
0
എടപ്പാൾ: എടപ്പാൾ നാട്ടു നന്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധികാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസ പറവകൾ എന്ന പേരിൽ എടപ്പാളിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ പേഴ്സാനലിറ്റി സെവലപ്മെന്റ്, പബ്ലിക് സ്പിക്കിംഗ് , കരിയർ ഗൈഡൻസ് , പ്രമുഖരുമായി മുഖാമുഖം, യോഗ, ഷോർട്ട് ഫിലിം നിർമ്മാണം എന്നി വിത്യസ്ഥ പരിപാടികൾ ക്യാമ്പിൽ നടക്കും. മെയ് രണ്ടാവാരം 3 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. 10 നും 14 നും ഇടയിലുളള കുട്ടികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 9846524796., 97475714 03 എന്ന നമ്പറിൽ ബന്ധപ്പെടാം.
Tags
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !