തൃപ്പനച്ചി : എസ്.വൈ.എസ് മഞ്ചേരി സോൺ അതിഥി തൊഴിലാളികൾക്ക് ഇഫ്താർ സംഗമം നടത്തി. തൃപ്പനച്ചിയിൽ നടന്ന പരിപാടിയിൽ അബ്ദുള്ള സഖാഫി അദ്ധ്യക്ഷതവഹിച്ചു. യൂസുഫ് മിസ്ബാഹി മരത്താണി വിഷയാവതരണം നടത്തി. സോൺ ജനറൽ സെക്രട്ടറി ശിഹാബ് കാഞ്ഞിരം, ശിഹാബ് മഞ്ഞപ്പറ്റ , സുലൈമാൻ സഖാഫി കാവുങ്ങപ്പാറ, ജലീൽ സഖാഫി കാവുങ്ങപ്പാറ സംബന്ധിച്ചു.
എസ്.വൈ.എസ് അതിഥി തൊഴിലാളികൾക്ക് ഇഫ്താർ സംഗമം നടത്തി
April 13, 2022
0
തൃപ്പനച്ചി : എസ്.വൈ.എസ് മഞ്ചേരി സോൺ അതിഥി തൊഴിലാളികൾക്ക് ഇഫ്താർ സംഗമം നടത്തി. തൃപ്പനച്ചിയിൽ നടന്ന പരിപാടിയിൽ അബ്ദുള്ള സഖാഫി അദ്ധ്യക്ഷതവഹിച്ചു. യൂസുഫ് മിസ്ബാഹി മരത്താണി വിഷയാവതരണം നടത്തി. സോൺ ജനറൽ സെക്രട്ടറി ശിഹാബ് കാഞ്ഞിരം, ശിഹാബ് മഞ്ഞപ്പറ്റ , സുലൈമാൻ സഖാഫി കാവുങ്ങപ്പാറ, ജലീൽ സഖാഫി കാവുങ്ങപ്പാറ സംബന്ധിച്ചു.
Tags
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !