കോഴിക്കോട്: ലൗജിഹാദ് വിവാദത്തിൽ സിപിഎമ്മിനെതിരേ മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം. സിപിഎമ്മാണ് കേരളത്തിൽ ലൗജിഹാദ് ഉയർത്തുന്നത്. മതധ്രുവീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാവ് ജോർജ് എം. തോമസ് ലൗജിഹാദിനെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതും ന്യൂനപക്ഷങ്ങളെ ഭീന്നിപ്പിച്ച് നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ്. ജോർജിന്റേത് നാക്കുപിഴയായി ഒരിക്കലും കാണാനാകില്ലെന്നും സലാം വ്യക്തമാക്കി.
Content Highlights: Love Jihad rises in CPM Kerala; Criticism Wu Mai League
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !