തിരൂർ: മോഷണ കേസുകൾ, ലഹരി കടത്ത് കേസ്, അടിപിടി കേസുകൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന പൊന്നാനി മാറഞ്ചേരി സ്വദേശി റഫീഖ് എന്ന് വിളിക്കുന്ന ഷെഫീഖ് (39 വയസ്സ്) തിരൂർ പോലീസിൻ്റെ വലയിലായി
ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി ,തിരൂർ , തേത്തിപ്പലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉള്ളതായി അന്വേഷണസംഘം ഉദ്യോഗസ്ഥർ പറഞ്ഞു.
തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ, തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് തിരൂർ പോലീസ് പ്രതിയെ പിടികൂടിയത്.
പോലീസ് ഉദ്യോഗസ്ഥരായ അനീഷ് VP , ഷിനോയ്, പ്രദിപ്
സബ് ഇൻസ്പെക്ടർ നിർമ്മൽ , ജനമൈത്രീ പോലീസ് കോഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !