വട്ടംകുളം പഞ്ചായത്ത് ഓഫീസ് അത്യാധുനിക കെട്ടിടത്തിലേക്ക്.. ബുധനാഴ്ച വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യും

0

എടപ്പാൾ: 
വട്ടംകുളം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ബുധനാഴ്ച രാവിലെ 11ന് വട്ടംകുളം സെന്ററിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.എ നജീബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 പഞ്ചായത്ത് ഓഫീസിനായി ആധുനിക സൗകര്യങ്ങളോടെ  നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും

  വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എംപി, ഡോ.കെ ടി ജലീൽ എംഎൽഎ എന്നിവർ നിർവ്വഹിക്കും. വി സ്ക്വയർ, ഓഡിറ്റോറിയം കം ഷോപ്പിങ് കോംപ്ലക്സ്, കാലഞ്ചാടിക്കുന്ന് ടൂറിസം ഡെസ്റ്റിനേഷൻ, നവീകരിച്ച വട്ടംകുളം സബ് സെന്റർ, വട്ടംകുളം കുടുംബാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിട്ടുള്ള ഫിസിയോ തെറാപ്പി സെന്റർ, എരുവപ്രക്കുന്ന് അങ്കണവാടി പുനർ നിർമാണം തുടങ്ങിയ പദ്ധതികളാണ് സാക്ഷാൽക്കരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പഞ്ചായത്തംഗം അസൈനാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Summary: Vattamkulam Panchayat Office to be moved to a state-of-the-art building.. V.D. Satheeshan will inaugurate it on Wednesday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !