പൊന്നാനി: എറണാംകുളം തിരുവാംകുളം ഇരുമ്പനം സ്വദേശിനി ചക്കപ്പറമ്പിൽ സാന്ദ്ര സന്തോഷ് (29) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. വടക്കേകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച നടക്കുന്ന കോൺഫറൻസിന് സാന്ദ്ര എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ ബന്ധപെടാൻ ശ്രമിച്ചപ്പോൾ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് സമീപത്തെ അംഗണവാടിയിലെ ടീച്ചറുമായി ബന്ധപെടുകയും
ഇവർ അന്വേഷിച്ച് എത്തിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Content Summary: A 29-year-old Junior Health Inspector, Sandra Santhosh, was found dead by hanging at the Mandalambkunnu Beach Road Primary Health Centre.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !