മാറാക്കരയിലെ അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന മാറാക്കര സിഎച്ച് സെന്ററിന് പുതുതായി നിർമ്മിക്കുന്ന കെട്ടിട നിർമാണത്തിന് വേണ്ടി ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളിൽ നിന്നും സിഎച്ച് സെന്റർ ചെയർമാൻ ഒകെ സുബൈർ, കൺവീണർ സി.എ അബ്ദുറഹ്മാൻ മാസ്റ്ററും എന്നിവർ ചേർന്നു ഏറ്റുവാങ്ങി.
പാണക്കാട് വെച്ചു നടന്ന ചടങ്ങിൽ ബഷീർ കുഞ്ഞു കാടാമ്പുഴ, ഒകെ കുഞ്ഞിപ്പ, സി.വി കുഞ്ഞുട്ടി, നൗഷാദ് നാരങ്ങാടൻ, റഷീദ്, എ.പി അബ്ദു, സി.എം ഹംസ, ഒ.പി കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ടർ :
ശരീഫ് പിവി കരേക്കാട്
00971563423734



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !