ജവഹർ നവോദയ വിദ്യാലയ പ്രവേശന അപേക്ഷ തീയതി നീട്ടി




മലപ്പുറം: നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. യോഗ്യരായ അപേക്ഷകർ www.navodaya.gov.in , www.nvsadmissionclasssix.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0494 2450350 .










നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !