പാലക്കാട് പട്ടഞ്ചേരിയിൽ അമ്മ തീ കൊളുത്തിയ എൽ കെ ജി വിദ്യാർഥിനി മരിച്ചു. പൊള്ളലേറ്റ അമ്മ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പയാണ് മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.
പുഷ്പയുടെ മകൾ വേദ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പുഷ്പയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !