അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഒരു മതത്തെ മാത്രം ലക്‌ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഹീനമായ ഈ നീക്കം പ്രതിശേധാര്‍ഹാമാണ് എന്നും ഇത് രാജ്യത്തിനു എതിരെയുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജെ.കെ.എഫ് ചെയര്‍മാന്‍ കെ.ടി.എ മുനീര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമത്തിലാണ്. കാശ്മീരും മുതലാഖും അടക്കം വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയും ഇപ്പോള്‍ ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു മതാടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്ന തലത്തിലേക്ക് ഒരു മതാതിഷ്ടിത സ്വയചാധിപത്യ രാജ്യത്തിലേക്ക് ഇന്ത്യയെ നയിക്കുകയാണ് മോഡിയും അമിത്ശായും ചെയ്യുന്നത് എന്നും ഇതിനെതിരെ ഇന്ത്യരാജ്യത്ത് ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളോടും സമരങ്ങളോടും ഐക്യധാർ ഡ്യം പ്രഖ്യാപിക്കല്‍ ഓരോ ഇന്ത്യക്കാരന്റെയും ധാര്‍മികമായ ബാധ്യതയാണ്എന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ പി.പി റഹീം പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു . മതേതര ഇന്ത്യയ മതാടിസ്ഥാനത്തില്‍ വെട്ടിമുറിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ഹീനമായ ശ്രമത്തെ യോഗം അപലപിക്കുന്നതോടൊപ്പം അത്തരം ശ്രമങ്ങളെ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ചു പ്രതിരോധിക്കുമെന്നും പ്രമേയത്തില്‍ അദ്ദേഹം പറഞ്ഞു.
വി പി മുഹമ്മദ് അലി, ഷിബു തിരുവാനന്തപുരം, അബൂബക്കർ അരിബ്ര, റഷീദ് കൊളത്തറ, തോമസ് വൈദ്യൻ, ബേബി നിലാബ്രാ, പി. ശംസുദ്ധീൻ, പി വി അഷ്‌റഫ്, അബ്ദുൽ മജീദ് നഹ, ലിയാകാത്ത് കോട്ട, ഡോ. ഇസ്മായിൽ മരുതേരി, ശ്രീകുമാർ മാവേലിക്കര, ഹകീം കണ്ണൂർ, വി പി മുസ്തഫ, സമീർ മലപ്പുറം, ജോഷി വർഗീസ്, ലത്തീഫ് മലപ്പുറം, അസീസ് പട്ടാമ്പി, ഹസ്സൻ മങ്കട, റാഫി ബീമാപള്ളി തമിഴ്നാട് സംഘടന പ്രതിനിധികളായ സിറാജ്, മുഹമ്മദ് ഇർഫാൻ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ എടവണ്ണ നന്ദി പറഞ്ഞു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.








വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !