പരിപാടി നിയോ നിയുക്ത പ്രസി: ഹുസൈൻ ചുള്ളിയോട് ഉത്ഘാടനം ചെയ്തു. ബാപ്പു മൂത്തേടം അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഇസ്മായിൽ സഖാഫി, പി. റഷീദ്, സി കെ മുജീബ്, ബഷീർ ചെമ്മല, എന്നിവർ സംസാരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ചർച്ചയിൽ ഫൈസൽ നെല്ലികുത്ത്, അനീഷ് കുഞ്ഞാലൻകുട്ടി, അഷ്റഫ് അഹ്സനി, വിപി ഇസ്മാഈൽ, ഹബീബ് കാറ്റാടി എന്നിവർ സംബന്ധിച്ചു. യൂത്ത് വിംഗിന്റെ പ്രവർത്തനങ്ങൾ അസ്കർ വിവരിച്ചു.ഫസലുറഹ്മാൻ സ്വാഗതവും, പി എ ജലീൽ നന്ദിയും പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !