പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്റ് പാസാക്കിയാൽ അത് നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ
ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ നടപ്പാക്കാതിരിക്കാനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇതിനെതിരെ സംയുക്ത സമരം ആവശ്യമാണ്. രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണെന്നും മന്ത്രി ജയരാജൻ കൊച്ചിയിൽ പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !