തിരുവനന്തപുരം നഗരത്തിലെ കരമന കിള്ളിപ്പാലത്ത് തീപ്പിടിത്തം. കിള്ളിപ്പാലം ബാറ്റ ഷോ റൂമിലാണ് അഗ്നിബാധ ഉണ്ടായത്. മൂന്ന് നിലകളിലായുള്ള ഷോറൂമിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
രാവിലെ 9.30 ഓടെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്. രാവിലെ ആയതിനാല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ എത്തിയിട്ടില്ലായിരുന്നു എന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !