ഷറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സമസ്ത ഇസ്ലാമിക് സെന്റര് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലേറ്റുർ ഉത്ഘാടനം ചെയ്തു. ഹംസ ഫൈസി പടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഖത്തർ 'ഇബാദ്' സാരഥി സുബൈർ ഫൈസി കട്ടുപ്പാറ മുഖ്യാതിഥിയായി പങ്കെടുത്തു. ഓസ്‌ഫോജ്‌ന ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ അധ്യക്ഷത വഹിച്ചു.
സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ബാഖവി ഊരകം, പി. എം.എ.ഗഫൂർ പട്ടിക്കാട്, ജാഫർ ഫൈസി കാളാവ്, ഹംസ ഫൈസി പറമ്പിൽപീടിക ,അബ്ദുറഹ്‍മാൻ ഫൈസി മുതുവല്ലൂർ, എൻ.പി. അബൂബക്കർ ഹാജി, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സഗീറലി ഫൈസി മങ്കട ഖിറാഅത് നടത്തി. അൻവർ ഫൈസി കാഞ്ഞീരപ്പുഴ സ്വാഗതവും സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !