ജിയോ ഉപഭോക്താക്കള്‍ക്കായി വോയിസ്,വീഡിയോ വൈ-ഫൈ കോളിങ് സേവനം അവതരിപ്പിച്ചു. ഇനി ഏത് വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് ജിയോ വൈ-ഫൈ കോള്‍ ചെയ്യാവുന്നതാണ്.150ലധികം ഹാന്‍ഡ്‌സെറ്റ് മോഡലുകളില്‍ ജിയോ വൈ-ഫൈ കോളിംഗ് ലഭ്യമാണ്. ജിയോ ഉപഭോക്താക്കള്‍ക്ക് വീഡിയോ ഓവര്‍ വൈ-ഫൈ കോളുകള്‍ ചെയ്യാനും കഴിയും.
ഉപയോക്താക്കള്‍ക്ക് ജിയോവൈ-ഫൈ കോളിംഗിനായി ഏത് വൈഫൈ നെറ്റ് വര്‍ക്കും ഉപയോഗിക്കാം. മെച്ചപ്പെട്ട വോയ്‌സ്/വീഡിയോ കോളിംഗ് അനുഭവം നല്‍കുന്നതിന് തടസമില്ലാതെ വൈ-ഫൈ യും മാറി മാറി ഉപയോഗിക്കാം. ജിയോ വൈ-ഫൈ കോളിംഗ് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കണം എന്ന് അറിയാന്‍,jio.com/wificalling സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !