കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച SSLC, +2 പരീക്ഷ പുനരാംഭിച്ചപ്പോൾ വളവന്നൂർ BYKVHS സ്കൂളിലേക്ക് വരുന്ന ആയിരത്തിഅഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് വേണ്ട കോവിഡ് മുന്നൊരുക്ക സൗകര്യം ഏർപ്പെടുത്തി ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാണിയന്നൂർ
ശരീര താപനില പരിശോധന, സാനിറ്റൈസർ വഴി അണുനശീകരണം, സാമൂഹ്യ അകലം, വാഹന നിയന്ത്രണം എന്നിവയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.
ക്ലബ്ബ് പ്രവർത്തകരായ മുഹമ്മദലി, നാസിം,ഷഹദ്, ഫൈസൽ, റഹീം, സഫ്‌വാൻ, സ്കൂൾ പ്രിൻസിപ്പാൾ ജയരാജൻ, ട്രോമ കെയർ അംഗങ്ങളായ ഫാത്തിമ, ബീന എന്നിവർ നേതൃത്വം നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !