ജനാധിപത്യ വ്യവസ്ഥയിൽ ജനഹിതമറിഞ്ഞ് പ്രവർത്തിക്കണം. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിലാണ് വിമർശനം
സംസ്ഥാന സർക്കാരിനെതിരെ ഒരു ഗവർണർ ദിനംപ്രതി പത്ര സമ്മേളനം വിളിച്ചു ചേർക്കുന്നത് ചരിത്രത്തിൽ തന്നെ ഇല്ലാത്തതാണ്. ഗവർണർ നടത്തിയ പരസ്യ പ്രതികരണങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകിയിരുന്നു. ഗവർണർ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടു കൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !