കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഡൽഹിയിൽ നിന്നും മംഗള എക്‌സ്പ്രസിൽ പാഴ്‌സലായിട്ടാണ് ഇറച്ചി എത്തിയത്.
പാഴ്‌സൽ ബോക്‌സുകളിൽ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് പരിശോധന നടത്തിയത്. ആരാണിത് അയച്ചതെന്ന് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !