കരിപ്പൂരില്‍ വിമാനത്തവാളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

0


കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ര​​​ണ്ടു ക​​​ര്‍​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​ക​​ള്‍ ഉ​​​ള്‍​​​പ്പെടെ മൂ​​​ന്നു യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ നി​​​ന്ന് 1.12 കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍​​​ണം എ​​​യ​​​ര്‍​​​ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​​​സ് പി​​​ടി​​​കൂ​​​ടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ജാഫര്‍, കര്‍ണാടക ഭട്കല്‍ സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരെയാണ് പിടികൂടിയത്.


ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​​​ച്ചെ എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​രി​​​ല്‍​​നി​​​ന്നാ​​​ണ് 2.810 കി​​​ലോ ഗ്രാം ​​​സ്വ​​​ര്‍​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. റി​​​യാ​​​ദി​​​ല്‍​​ നി​​​ന്ന് ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ര്‍ വി​​​മാ​​​ന​​​ത്തി​​​ല്‍ അ​​​ബു​​​ദാ​​​ബി​​വ​​​ഴി എ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് കൈ​​​ത​​​പ്പൊ​​​യി​​​ല്‍ സ്വ​​​ദേ​​​ശി ജാ​​​ഫ​​​റി​​ല്‍ നി​​​ന്ന് 2.447 കി​​​ലോ ഗ്രാം ​​​സ്വ​​​ര്‍​​​ണ​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സ്പീ​​​ക്ക​​​റി​​​നു​​​ള​​​ളി​​​ല്‍ ഡി​​​സ്ക് രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് ഇ​​​യാ​​​ള്‍ സ്വ​​​ര്‍​​​ണം ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. ദു​​​ബാ​​​യി​​​ല്‍​​നി​​​ന്ന് എ​​​യ​​​ര്‍​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ല്‍ ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ ക​​​ര്‍​​​ണാ​​​ട​​​ക ഭ​​​ട്ക​​​ല്‍ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഹ​​​ബീ​​​ബ് ഖാ​​​ത്തി​​​ബി​​​ല്‍ നി​​​ന്ന് 140 ഗ്രാം ​​​സ്വ​​​ര്‍​​​ണ​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !