സംയുക്ത സമരം: മുസ്ലീം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി; കോൺഗ്രസിന് വിമർശനവും

0

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മുസ്ലീം ലീഗിനെ പ്രശംസിച്ചും കോൺഗ്രസിനെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനവും പ്രശംസയും

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിന് മുസ്ലീം ലീഗ് കോൺഗ്രസിനെ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോജിച്ച സമരം വേണമെന്ന അഭിപ്രായം ലീഗിന്റെ ഭാഗത്തു നിന്നുണ്ടായി. വളരെ സ്വാഗതാർഹമായ കാര്യമാണത്. കോൺഗ്രസിനെയും ആ നിലയിലേക്ക് എത്തിക്കാൻ ലീഗ് ശ്രമിക്കണം

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ സമവാക്യങ്ങളിൽ മാറ്റമുണ്ടായേക്കാമെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി കവിഞ്ഞു. സിപിഎമ്മും ലീഗും തമ്മിൽ അടുത്തിടെ യോജിക്കുന്നത് സംശയത്തോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നത്. നേതൃത്വങ്ങൾ തമ്മിൽ ആശയവിനിമയം നടന്നുവെന്ന വാർത്തയും കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !