ഡൽഹിയിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ. ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപബ്ലിക് ടിവി, ഇന്ത്യ ടി വി എല്ലാം ആംആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പറയുന്നത്.
ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ ഫലമനുസരിച്ച് ആം ആദ്മി പാർട്ടി 44 സീറ്റുകൾ സ്വന്തമാക്കും. ബിജെപിക്ക് 26 സീറ്റുകൾ വരെയാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
ന്യൂസ് എക്‌സ് ആം ആദ്മി പാർട്ടിക്ക് 50 മുതൽ 56 സീറ്റുകൾ വരെ പ്രവചിക്കുന്നു. ബിജെപിക്ക് 10 മുതൽ 14 സീറ്റ് വരെയും കോൺഗ്രസിന് പൂജ്യം മുതൽ 4 സീറ്റുകൾ വരെയും പ്രവചിക്കുന്നു
ഇന്ത്യ ടി വി ആം ആദ്മിക്ക് 44 സീറ്റും ബിജെപിക്ക് 26 സീറ്റും പ്രവചിക്കുന്നു. റിപബ്ലിക് ടിവി ആം ആദ്മിക്ക് 48 മുതൽ 61 സീറ്റ് വരെയും ബിജെപിക്ക് 9 മുതൽ 21 സീറ്റുകൾ വരെയും പ്രവചിക്കുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !