ചാനലുകൾക്കെതിരെയുള്ള നടപടി അപലനീയം: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

0

ജിദ്ദ: ഡൽഹി കലാപം റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം അപലനീയമാണെന്നു ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അഭിപ്രായപ്പെട്ടു. 

ഇതിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ബിജെപി സർക്കാർ ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്യുക എന്നത് മാധ്യമ ധർമമാണ്. അതിന്റെ പേരിൽ ഏതെങ്കിലും മാധ്യമ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുക എന്നത് ഫാസിസ്റ്റ് രീതിയും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണ്. ഇത്‌ ഒരിക്കലും അംഗീകരിക്കാനാകില്ല. നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !