മീഡിയവണ്ണിന്റേത് ഇന്നു രാവിലെയാണ് നീക്കിയത്.ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ നേരത്തെ വിലക്കാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടാണ് നടപടിക്കാധാരമായി പറയുന്നത്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂര്‍ണമായും സംപ്രേഷണം തടഞ്ഞിരിക്കുകയായിരുന്നു.
വംശീയാക്രമണം സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തതിൽ മാർഗ നിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രവാർത്താ വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.
അടിയതന്തരാവസ്ഥ കാലത്തിന് സമാനമായ നരേന്ദ്രമോദി സർക്കാരിന്റെ നടപടി വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. വിലക്കിനെതിരെ മാധ്യമ രാഷ്ട്രീയ മേഖലകളിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നു. പിന്നാലെയാണ് വിലക്ക് പിൻവലിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !