രണ്ട് സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി കോസ്‌വേയിലൂടെയും, മറ്റൊരാള്‍ ഇറാഖിലെ നജഫ് സന്ദര്‍ശനത്തിന് കഴിഞ്ഞ് യു എ ഇ വഴിയുമാണ് രാജ്യത്തെത്തിയത്. പരിശോധനാ ഫലം പുറത്ത്‌വന്നതോടെ ഇവരെ മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ആരോഗ്യ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട് .
രോഗം കണ്ടെത്തിയവരില്‍ ആറുപേര്‍ ഇറാനില്‍ നിന്നും ഒരാള്‍ ഇറാഖില്‍ നിന്നുമാണ് രാജ്യത്തെത്തിയത് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !