ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികളില്ലാതെ നടത്തണമെന്ന് കായിക മന്ത്രാലയം ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കി. കോവിഡ് 19നെ തുടര്‍ന്നാണ് മത്സരത്തില്‍ കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ന് ഉച്ചക്ക് 1:30ന് ധരംശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അതേസമയം കോവിഡ് ഭീതിക്കിടയിലും മത്സരത്തിന്‍െറ 40 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ തന്നെ നടത്താനും തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !