വേഗ പരിധിയുടെ ലംഘനം, കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉപയോഗം, അനധികൃത ഹെവി വാഹനങ്ങളുടെ ഉപയോഗം, വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം നൽകാതിരിക്കൽ, അനുമതിയില്ലാത്ത വശങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത്,ഗതാഗതക്കുരുക്ക് സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം കണ്ടെത്തി പിഴ ചുമത്തുന്ന നൂതന സംവിധാനമാണ് സ്മാർട്ട് ഗേറ്റ്.കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ ഇതിലൂടെ നൽകും. വാഹനാപകടങ്ങൾ കുറച്ച് ജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുകയാണ് സ്മാർട്ട് ഗേറ്റുകളുടെ ലക്ഷ്യം. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കി ഉപയോഗിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. 500 ദിർഹം പിഴയും വാഹനം ഏഴ് ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ഇതിന്റെ ശിക്ഷ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !