പൗരത്വ ഭേദഗതി ബിലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഘ്യത്തിൽ നടത്തുന്ന 36 ദിവസം പിന്നിട്ട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഷാഹീൻ ബാഗ് സ്‌ക്വയറിലേക്ക് രാവിലെ 6 മണിക്ക് കാടാമ്പുഴ മുനമ്പത്ത് നിന്നും യൂത്ത് ലീഗ് പ്രവർത്തകൻ കാൽനടയായി ഇന്ത്യൻ പതാകയുമേന്തി പുറപ്പെട്ടു.
യാത്ര മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.കെ സുബൈർ ഇന്ത്യൻ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങളും,മുസ്ലിം ലീഗ്,യൂത്ത് ലീഗ്,കെഎംസിസി, msfനേതാക്കൾ വിവിധ സ്ഥലങ്ങളിൽ വെച്ചു സ്വീകരണo നൽകി.
മാറാക്കാര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മൂർക്കത് ഹംസ മാസ്റ്റർ,.മുൻപഞ്ചായത്ത് ബോർഡ് പ്രസിഡന്റ് AP മൊയ്തീൻ കുട്ടി മാസ്റ്റർ, പഞ്ചായത്ത് യൂത്ത് ലിഗ് പ്രസിഡന്റ് ജാഫർ AP,.സെക്രട്ടറി ജുനൈദ് പാമ്പലത്ത്.
അഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ ഹാജി. സെക്രട്ടറി മൊയ്തീൻ കുട്ടി, ട്രഷറർ മുഹമ്മദലി ഹാജി.ഖാസിം ബാവ മാസ്റ്റർ. വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഉബൈദ് .സെക്രട്ടറിഇർഷാദലി. ട്രഷറർ അബ്ദു, ജാബിർ.KP, കെഎംസിസി പ്രവർത്തകരായ ഹബീബ് TP,മുസ്തഫ KP എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !