വെട്ടിച്ചിറ: കേരള സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള ഭക്ഷ്യ ഫല വ്യഞ്ജനക്കിറ്റിൻ്റെ പേക്കിംഗ് പ്രവർത്തികൾ വെട്ടിച്ചിറയിലെ ഡ്രീംസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പുരോഗമിക്കുന്നു.
ആതവനാട് പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ AAY വിഭാഗത്തിൽ പെട്ട 450 കാർഡുടമകൾക്കും തുടർന്ന് മറ്റു വിഭാഗങ്ങളിൽ പെട്ട 9000 പേർക്കുമാണ് കിറ്റ് വിതരണം നടക്കുന്നത്.
പേക്കിംഗ് പ്രവർത്തികൾക് സിവിൽ സപ്ലൈസ് മാവേലി സ്റ്റോർ മാനേജർ സുകുമാറിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ആതവനാട് പഞ്ചായത്തിലെ DYFI നേതാക്കളായ മുഹമ്മദ് ബിഷിർ അരീക്കാടൻ, വിജീഷ് മനപ്പടി, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !