"ഈ മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും"
ലോക്ക് ഡൗണിനെ തുടർന്ന് മികച്ച രീതിയിൽ കർമ്മ നിരതരായ തിരുന്നാവായ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്കുള്ള ഇന്നത്തെ പച്ചക്കറി വിഭവങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടർനടക്കാവ് യൂണിറ്റ് ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരിക്ക് കൈമാറുന്നു. ചടങ്ങിൽ V.E.O ബാബു, KVVES യൂണിറ്റ് ഭാരവാഹികളായ K.P ഷംസു, ശിഹാബ് ടോപാസ്, വിജയൻ സോപാനം, ഹംസ ഹാജി. P, മുഹമ്മദ് കുട്ടി T.K, ഷാജുദ്ദീൻ K. എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !