സ്വര്‍ണവില കുതിക്കുന്നു ; പവന് 33,600 രൂപ

0

സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില. 

ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്. ഏപ്രില്‍ ഏഴിന് പവന് 800 രൂപവര്‍ധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു. 

ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ്. ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,750 ഡോളര്‍ നിലവാരത്തിലെത്തി.

ലോക്ക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല. 

സ്വര്‍ണം
തീയതി പവന്‍ വില
2005 ഒക്ടോബര്‍ 105,040
2008 ഒക്ടോബര്‍ 910,200
2010 നവംബര്‍ 815,000
2011 ഓഗസ്റ്റ് 1920,520
2019 ഫെബ്രുവരി 1925,120
2019 ജൂലായ് 1926,120
2019 ഓഗസ്റ്റ് 727,200
2019 ഓഗസ്റ്റ് 1528,000
2019 സെപ്റ്റംബര്‍ 429,120
2020 ജനുവരി 830,400
2020 ഫെബ്രുവരി 2432,000
2020 ഏപ്രില്‍ 732,800
2020 ഏപ്രില്‍ 1133,200
2020 ഏപ്രില്‍ 14  33,600

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !