ഈ വര്‍ഷം തൃശ്ശൂര്‍ പൂരം ഉണ്ടാകില്ല. ലോക്ഡൗണ് തുടരുന്ന സാഹചര്യത്തിലാണ് തൃശൂര് പൂരം വേണ്ടെന്നു വച്ചത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള് 5 പേരുടെ സാന്നിധ്യത്തില് ക്ഷേത്രത്തിനുള്ളില് നടത്താന് തീരുമാനമായി. തൃശ്ശൂരില്‍ നിന്നുള്ള മന്ത്രിമാരായ എ സി മൊയ്തീന്റെയും സുനില്കുമാറിന്റെയും സാന്നിധ്യത്തില് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള് ചര്ച്ച നടത്തിയാണു തീരുമാനമെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !