ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയിൽ 6 മരണം. 493 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണപെട്ടവരുടെ എണ്ണം 79 ആയി . ഇതോടെ ആകെ രോഗബാധിതർ 5862 ആയി. ഇന്ന് 42 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 931 ആയി. മദീന 109, ഹുഫൂഫ് 86, ദമ്മാം 84, ജിദ്ദ 69, റിയാദ് 56, മക്ക 40, താഇഫ് 8, ജുബൈല്‍, അല്‍ മഖ്‌വ, ഖുലൈസ് എന്നിവിടങ്ങില്‍ ആറും, അറാറില്‍ അഞ്ചും, യാമ്പുവിലും ഖതീഫിലും നാലും, അല്‍ബഹ റാസ്തനൂറ എന്നിവിടങ്ങളില്‍ രണ്ടും, സുല്‍ഫിയിലും ഖോബാറിലും ദഹ്റാനിലും മുസായിഫിലും ഓരോ കേസ് വീതവും സ്ഥിരീകരിച്ചു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !