ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയിൽ 6 മരണം. 472 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണപെട്ടവരുടെ എണ്ണം 65 ആയി . ഇതോടെ ആകെ രോഗബാധിതർ 4934 ആയി. ഇന്ന് 44 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 805 ആയി.
റിയാദ് 118, മക്ക113, മക്കയില്‍ 95, ജിദ്ദയില്‍ 80, തബൂക്കില്‍ 22, അരാറിലും ഖുലൈസിലും താഇഫിലും എട്ട് വീതം, ഹുഫൂഫില്‍ ഏഴ്, ഖമീസ് മുശൈത്തില്‍ അഞ്ച്, ബുറൈദയില്‍ രണ്ടും, ഖുന്‍ഫുദ 1, നജ്‌റാന്‍ 1, സബ്തുല്‍ അലായ 1, അല്‍ഖര്‍ജ് 1, ദഹ്‌റാന്‍ 1, അഹദ് റഫീദ 1 എന്നിങ്ങനെയാണ് പ്രദേശങ്ങള്‍ തിരിച്ചുള്ള കണക്ക്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !