കോവിഡ് : രോഗബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 3 മരണം. മരണ സംഖ്യ 44 ആയി

0

ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയില്‍ മൂന്ന് മരണം. ഇതോടെ മരണ സംഖ്യ 44 ആയി. 337 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 3287 ആയി  ഉയർന്നു . രോഗമുക്തി ആയവരുടെ എണ്ണം 666ആയി .മദീന 89, റിയാദ് 83, മക്ക 78, ജിദ്ദ 45, തബൂക്ക് 26, ഖത്തീഫ് 10, യാമ്പു 4, തായിഫ് 4, ദര്‍ഇയ 4, ഹുഫൂഫ് 2, ഉനൈസ 2, ഖര്‍ജ് 2, ഖമീസ് മുശൈത്ത് 1, അഹദ് റഫീദ 1, ബീശ 1, അല്‍ബാഹ 1, റിയാദ് അല്‍ഖബറാ 1, നജ്‌റാന്‍ 1എന്നിങ്ങനെയാണ് കണക്കുകൾ

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !