സൗദിയിലെ പള്ളികളിൽ റമദാനിൽ തറാവീഹ് നിസ്കാരം ഉണ്ടാകുകയില്ലെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം

0

കോവിഡ്-19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റമദാനിൽ പള്ളികളിൽ വെച്ചുള്ള തറാവീഹ് നിസ്കാരം ഉണ്ടാകുകയില്ലെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തറാവീഹിനേക്കാൾ ഏറ്റവും പ്രധാനപ്പെട്ട നിസ്‌കാരങ്ങൾ പളളികളിൽ നടക്കാത്ത സാഹചര്യത്തിൽ ഈ വർഷം റമദാനിൽ തറാവീഹ് നിസ്‌കാരങ്ങളും പള്ളികളിൽ ഉണ്ടാവില്ലെന്നാണ് സഊദി ഇസ്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !