ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയിൽ 8 മരണം. 435 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണപെട്ടവരുടെ എണ്ണം 73 ആയി . ഇതോടെ ആകെ രോഗബാധിതർ 5369 ആയി. ഇന്ന് 84 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 889 ആയി. റിയാദ് 114, മക്ക 111, ദമാം 69, മദീന 50, ജിദ്ദ 46, ഹുഫൂഫ് 16, ബുറൈദ 10, ദഹ്‌റാന്‍ 7, തബൂക്ക് 4, ഹായില്‍ 1, അല്‍ഖര്‍ജ് 1, അല്‍ബാഹ 1, അല്‍ഖോബാര്‍ 1, സാംത്ത 1, ബീശ 1, അബഹ 1, തായിഫ് 1 എന്നിങ്ങനെയാണ് കണക്കുകൾ.
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ (41) റിയാദിലും. കണ്ണൂർ പാനൂർ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയിൽ ഷെബ്്നാസ് (29) മദീനയിലു. മാണ് മരിച്ചത്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !