പ്രവാസികൾക്ക് ഹോം കൊറന്റയിൻ ഒരുക്കാൻ മാറാക്കര വി വി എം ഹയർസെക്കണ്ടറി സ്ക്കൂൾ വിട്ടു നൽകാൻ തയ്യാർ

0

"കരുതലിനായ് കൈകോർക്കാം

സാന്ത്വനത്തിനായ് തണൽ വിരിക്കാം "

കൊറോണ ലോകമൊട്ടാകെ ഭീതി വിതക്കുമ്പോൾ ഗൾഫ് നാടുകൾ ആശങ്കയിലാണ്. നമ്മുടെ നാടിനെ പൊന്നാക്കി മാറ്റിയത് പ്രവാസിയുടെ വിയർപ്പും കഷ്ടപ്പാടും ആണെന്ന് നാം മറന്നിട്ടില്ല. പ്രവാസം മതിയാക്കാനാഗ്രഹിച്ചിട്ടും നാട്ടിലെത്താൻ കഴിയാത്തത് നമ്മുടെ പ്രാരാബ്ധം തീരാത്തത് കൊണ്ടായിരുന്നു. ഇപ്പോൾ  ആഗ്രഹിച്ചിട്ടും കൊതിച്ചിട്ടും അവർക്ക് വരാൻ കഴിയില്ലെന്നോ? അവരെ ചേർത്ത് പിടിച്ച് കോറൻറ്റ്വയ്ൻ ഒരുക്കാൻ നമുക്കാവണം 

കോവിഡ് - 19 മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിർദേശങ്ങൾ കൊടുക്കുന്നതനുസരിച്ച് വിദേശത്ത് നിന്നും നാട്ടിലെത്തുന്ന നമ്മുടെ നാടിന്റെ അഭിമാനമായ  പ്രിയപ്പെട്ട പ്രവാസികൾക്കായി താമസ സൗകര്യമൊരുക്കാൻ മാറാക്കര വി വി എം ഹയർസെക്കണ്ടറി വിട്ടു നൽകാൻ  ഒരുക്കമാണെന്ന് മാനേജ്മെന്റും PTA കമ്മിറ്റിയും അറിയിച്ചു. മാനേജർ ചോലയിൽ മുഹമ്മദ്‌ ബഷീർ,  പ്രിൻസിപ്പാൾ റഷീദ് വട്ടപ്പറമ്പിൽ , PTA പ്രസിഡന്റ്‌ അൻവർ സാദ ത്. കെ എം,  മാനേജ്മെന്റ് ട്രസ്റ്റ്‌ സെക്രെട്ടറി എൻ.കെ അഷ്‌റഫ്‌ മാസ്റ്റർ, എന്നിവർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !