കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ സൗദിയിൽ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. വിമാന സർവീസുകൾ വൈകുമെന്ന് സൂചന.

0

കൊവിഡ്സ-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി. മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച സാഹചര്യത്തിലാണ് അനിശ്ചിതമായി കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചത്. ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കര്‍ഫ്യൂ തുടരാന്‍ രാജാവ് ഉത്തരവിട്ടത്. 
വിമാന സർവ്വീസ് പുനഃരാരംഭിക്കുന്നതും വൈകുമെന്നാണ് കരുതുന്നത്. നിലവില്‍ സഊദി പൗരന്മാരെ തിരിച്ചെത്തിക്കാന്‍ വിദേശത്തു നിന്നും സഊദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാൽ മറ്റു സർവ്വീസുകൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !