കോവിഡ് 19 മഹാ മാരിയുടെ ദ്രുതവ്യാപനത്തിൽ മരവട്ടം ഗ്രേസ് വാലി മാനേജ്മെന്റ് ആശങ്ക പങ്കു വെച്ചു. നാട്ടിൽ തിരിച്ചു വരുന്ന പ്രവാസി മലയാളികൾക്കും രോഗം മൂലം ദുരിതത്തിൽ പെടുന്ന നാട്ടുകാർക്കും സ്ഥാപനത്തിൽ ക്വാറന്റൈൻ സൗകര്യ മൊരുക്കാൻ ഏക കണ്ഠമായി തീരുമാനിച്ചു. സ്ഥാപനത്തിൽ നിലവിലുള്ള നൂറോളം ക്ലാസ് മുറികളാണ് വിട്ടു നൽകുക. ഇക്കഴിഞ മാർച്ച മാസത്തിൽ തന്നെ 180 കിടക്കകൾ ഉള്ള ഹോസ്റ്റൽ മുറികൾ ശുദ്ദി കരിച്ചു താക്കോൽ പഞ്ചായത്തു അധികൃതർക്ക് നൽകിയിരുന്നു എന്നതും പ്രസ്താവ്യമാണ്. വീഡിയോ കോണ്ഫറന്സു വഴി ചേർന്ന യോഗത്തിൽ ചെയർമാൻ പൂക്കോയ തങ്ങൾ ബാഅലവി രോഗ ശമനത്തിന് പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !