സൗത്ത് പല്ലാർ: നാടിന്റെ പ്രതീക്ഷയാകുന്ന മുതഅല്ലിമീങ്ങൾക്ക് SYS സാന്ത്വനത്തിന് കീഴിൽ പെരുന്നാൾ ധനസഹായം നൽകി. സാന്ത്വനം വളണ്ടിയർ T അബ്ദുറഹീം മുതഅല്ലിം വിംഗ് ഭാരവാഹി കറുത്തേരി ഫള്ലുറഹ്മാൻ മുസ്ലിയാർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഖമറുദ്ദീൻ സഖാഫി, അനസ് സഖാഫി, ഷാസ് മുഹമ്മദ്, ബിലാൽ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !