എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റ് വിതരണം നടത്തി.
നന്മ സെക്രട്ടറി എം.കെ അഷ്റഫ് ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ടി. ജലീൽ അധ്യക്ഷനായിരുന്നു. ട്രഷറർ ഷൗക്കത്തലി കമ്മിറ്റി അംഗങ്ങളായ താഹിർ, മാനുട്ടി, ഷിബിലി, മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !