എം.പി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു
by:
മൻസൂർ എടക്കര
May 29, 2020
0
ജിദ്ദ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റേറിയനുമായ എം.പി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. പത്രപ്രവർത്തന മേഖലയിൽ ഏറ്റവും മുതിർന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ വേർപാട് മാധ്യമലോകത്തിന് നികത്താനാവാത്ത വിടവാണ് നൽകിയിരിക്കുന്നത്. മാധ്യമപ്രവർത്തനത്തോടൊപ്പം പുസ്തക രചനയിലും പ്രസാധന മേഖലയിലും രാഷ്ട്രീയത്തിലും അതികായകനായിരുന്ന, പൗരാവകാശ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുകയും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയുമെല്ലാം ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിനെന്നല്ല ഇന്ത്യക്ക് തന്നെ തീരാനഷ്ട്മാണെന്നും ഫോറം ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !