തൊഴിലാളി നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ

0

കോട്ടക്കൽ: തൊഴിലുടമകൾക്ക് തൊഴിലാളികളെ അടിമകളെ പോലെ ജോലി ചെയ്യിക്കാൻ കഴിയുന്ന തരത്തിലുള്ള നിയമങ്ങളും നടപടികളുമാണ് കേന്ദ്ര സർക്കാറും , വിവിധ സംസ്ഥാന സർക്കാറുകളും നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .കൂടാതെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവാദം നൽകുകയും ,പ്രതിരോധ മേഖലയെ സ്വകാര്യവൽകരിക്കുകയും ചെയ്യുന്ന തീരുമാനത്തിനെതിരെയും രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സൂചനാ സമരങ്ങൾ നടത്തുകയാണ്

കോട്ടക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ. ടി. യു ജില്ലാ സെക്രട്ടറി ടി കബീർ ഉൽഘാടനം ചെയ്തു ,എസ്.ടി.യു ദേശീയ കൗൺസിൽ അംഗം ജുനൈദ് പരവക്കൽ അദ്ധ്യക്ഷൻ ആയിരുന്നു പി ഗോപീകൃഷണൽ ,അടുവണ്ണി മുഹമ്മദ് ,ഹരിദാസൻ മാസ്റ്റർ ,പി.ജയരാജൻ ,പി സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു മേലേതിൽ അഹമ്മത് സ്വാഗതവും ബാലമുരളി നന്ദിയും പറഞ്ഞു

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !