നടുവട്ടം മേഖലാ കെ.എംസിസി നേതാവ് മുസ്തഫ പരപ്പിൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾക്ക് ഡയലിസിസ് സെന്റെറിനുള്ള ഫണ്ട് കൈമാറിയത്.
മുസ്‌ലിംലീഗ് നേതാക്കളായ അഷ്റഫ് അമ്പലത്തിങ്ങൽ,സലാം വാളാഞ്ചേരി,അഷ്റഫ് വേളേരി,ഗഫൂർ കെ.പി.ഹമീദ് കൊളത്തോള കൂടാതെ ,കെ എം സിസി പ്രവർത്തകരായ റഷീദ് PK.ഷമീം'സെമീർ പറമ്പാടൻ കുഞ്ഞോൻ അൽ അമീൻ,ഹബീബ് കൊളത്തോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !