ലോകം മുഴുവൻ കോവിഡ്19 ദുരിതത്തിലായ സാഹചര്യത്തിൽ സർക്കാർ മൊറട്ടോറിയം ബാധകമല്ലാത്ത ബേങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വാഹനങ്ങളുടെ വായ്പ, സ്വർണ്ണ പണയം, മറ്റ് സാമ്പത്തിക ഇടപാടുകൾ. ഇവയ്ക്ക് മൊറട്ടോറിയം ബാധകമല്ലാത്തതിനാൽ യാതൊരു ദാക്ഷിണ്യവും കൂടാതെ ഈ സ്ഥാപനങ്ങൾ ജനങ്ങളുടെമേൽ വലിയ സമ്മർദ്ദം അടിച്ചേൽപ്പിക്കുകയാണ്. ഇത്തരം ധനകാര്യസ്ഥാപനങ്ങളെകൂടി മൊറട്ടോറിയതിന്റെ പരിധിയിൽ വരുത്തുക. കൂടാതെ മൊറട്ടോറിയം പ്രഖ്യാപിച്ച ബാങ്കുകളുടെ മൊറട്ടോറിയം കാലയളവിലെ പലിശ സർക്കാർ ഏറ്റെടുക്കുക. ഈ ആവശ്യങ്ങൾ ജനങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്.
ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഷാദ് മാട്ടുമ്മൽ അവിശ്യപ്പെട്ടു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !