എടക്കുളം കാദനങ്ങാടി സി,എച്ച് ക്ലബ് റമളാൻ റിലീഫ് നടത്തി

0

എടക്കുളം കാദനങ്ങാടി CH ക്ലബ്ബ് എല്ലാ വർഷവും റമളാൻ മാസത്തിൽ നടത്തിവരാറുള്ള റിലീഫ് വിതരണം ഈ വർഷത്തിലെ covid 19  മഹാമാരിക്കിടയിലും നടത്തി.  
എടക്കുളം മഹല്ല് വൈസ് പ്രസിഡൻ്റ് കമൂൽ ഫൈസി  പ്രത്യേക പ്രാർത്ഥനക്ക് നേതൃത്വം നൽകിയ ശേഷം CH ക്ലബ്ബിൻ്റെ GCC പ്രതിനിധിയായ TP റിയാസിന് കൈമാറിക്കൊണ്ട് റിലീഫിൻ്റെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.റിലീഫിന് അർഹരായവരെ കണ്ടെത്തി  അവരുടെ വീടുകളിൽ സഹായം എത്തിച്ച് കൊടുത്തുകൊണ്ട് ക്ലബ് പ്രവർത്തകർ മാതൃകയായി. കാട്ടിലങ്ങാടിയിലെ ടിപ്പർ ലോറി ഡ്രൈവറായിരുന്ന, ഇപ്പോൾ അസുഖബാധിതനായി കിടക്കുന്നസൈതൽബു എന്ന് വിളിക്കുന്ന പാരിക്കാട്ട് സൈതലവിയുടെ വീട്ടിലും കാദനങ്ങാടി CH ക്ലബ്ബിൻ്റെ സഹായം എത്തിച്ചു നൽകി, ചടങ്ങിൽ  CH ക്ലബ്ബ് പ്രസിഡൻറ് ഫസലു A, സെക്രറട്ടറി ഹമീദ് K, ക്ലബ്ബ് GCC കമ്മറ്റി അംഗങ്ങളായ,ഫാരിസ് CP , റാമിസ് ഒളകര, Sports കമ്മറ്റി അംഗങ്ങളായ റിയാസ് K, അമീർ, മെമ്പർമാരായ മുജീബ് , ഫസലു T തുടങ്ങിയവരും പങ്കെടുത്തു

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !