വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് റോഡിന് 13.42 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി ഡോ.കെ .ടി.ജലീൽ അറിയിച്ചു.പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്ത് ആരംഭിക്കുമെന്നും മന്ത്രി ഡോ.കെ .ടി.ജലീൽ പറഞ്ഞു. ഇടത് വലത് മുന്നണികളുടെ രാഷ്ടീയ കോലാഹലങ്ങളിൽ കിടന്ന് റോഡിന്റെ പ്രവൃത്തികൾ അനന്തമായി നീണ്ടുപോവുകയായിരുന്നു. ഇനിയെങ്കിലും കഞ്ഞിപുര മൂടാൽ ബൈപ്പാസിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !