വളാഞ്ചേരി: ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ബസ് സർവീസിനു ആ വശ്യമായ ഡീസലിന് സബ്സിഡി നൽകുക, പൊതുഗതാഗതം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചത് പിൻവലിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി. കുഞ്ഞിമൊയ്‌തീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് റോയൽ ഉദ്ഘാടനം ചെയ്തു.താഹിർ A M, ബാബുബേബി തുടങ്ങിയവർ സംസാരിച്ചു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !