ജാതീയ അധിക്ഷേപം: കോൺഗ്രസ് കൗൺസിലർ രാജിവെക്കണം - PKS
by:
Web Desk
June 13, 2020
0
ദളിത് വിഭാഗത്തെ ജാതീയമായി ആക്ഷേപിച്ച കോൺഗ്രസ് നേതാവും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ കെ വി ഉണ്ണികൃഷ്ണനെ, കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കെണം എന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമ സമിതി (P.K.S) വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ ടൗണിൽ നടന്ന പരിപാടി C.K ജയകുമാർ ഉദ്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷത വഹിച്ചു. ഇ.പി അച്യുതൻ, വി പി വസന്ത എന്നിവർ സംസാരിച്ചു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !